St Joseph Novena Prayer Malayalam

ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പിതാവേ, അങ്ങയുടെ കരങ്ങളിൽ ഞങ്ങളെയും ഞങ്ങളുടെ എല്ലാ കാര്യങ്ങളെയും ഞങ്ങൾ സമർപ്പിക്കുന്നു. അങ്ങയുടെ മരണം ഈശോയുടെയും മറിയത്തിന്റെയും സാന്നിധ്യത്തിലായിരുന്നല്ലോ. അതുപോലെ ഞങ്ങളുടെ മരണസമയത്തും അങ്ങയുടെ പ്രത്യേക സഹായം ഉണ്ടാകണമേ. നിത്യഭാഗ്യത്തിലേക്ക് ഞങ്ങളെ നയിക്കണമേ. ആമേൻ.

: Thanking God for the virtues bestowed upon St. Joseph. st joseph novena prayer malayalam